Tuesday, June 23, 2009

മലയാളം അക്ഷരമാല പഠിക്കാന്‍ എളുപ്പവഴി - കളിപ്പാട്ടം

കളിപ്പാട്ടം - എളുപ്പത്തില്‍ മലയാളം എഴുതാനും വായിക്കാനും പഠിക്കാനുള്ള രസകരമായ പഠനപദ്ധതി!!
LEARN MALAYALAM THE FUN WAY!!
മുപ്പത് ദശലക്ഷം മലയാളികളുടെ മാതൃഭാഷയാണ് മലയാളം. എത്രയെത്ര കഥകളും കവിതകളും നോവലുകളും എണ്ണമറ്റ മറ്റനേകം അറിവുകളും നമ്മുടെ നാടിന്റെ സ്വത്താണ്. ഇവ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് ഉള്‍ക്കൊള്ളാനും നമ്മുടെ നാടിന്റെ സംസ്കാരവും പൈതൃകവും നന്മയും നല്‍കി അവരെ കരുത്തരാക്കാനും മാതൃഭാഷ പഠിക്കല്‍ അനിവാര്യമാണ്.

ഇതിനുള്ള സാഹചര്യം നഷ്ടപ്പെടുന്ന തിരക്കേറിയ സാഹചര്യത്തില്‍ എളുപ്പത്തിലുള്ള പഠനപദ്ധതികളുടെ സഹായം ആവശ്യമായി വരുന്നു. മലയാളം അക്ഷരങ്ങള്‍ വായിക്കാനും എഴുതാനും വളരെ എളുപ്പത്തില്‍ കുട്ടികളെ സഹായിക്കുന്ന ഒരു കമ്പ്യൂട്ടര്‍ സിഡി സയന്‍സ് അങ്കിള്‍ എല്ലാ മലയാളികള്‍ക്കുമായി സമര്‍പ്പിക്കുന്നു.
  • എണ്‍പതിലധികം പാഠഭാഗങ്ങള്‍
  • മിഴിവുറ്റ ചിത്രങ്ങള്‍
  • കുട്ടികളെ പിടിച്ചിരുത്തുന്ന ശബ്ദ സങ്കേതം
  • പടിപടിയായ പഠനക്രമം
  • എളുപ്പത്തില്‍ ആവശ്യമായ പാഠഭാഗം തെരെഞ്ഞെടുക്കാനുള്ള സൌകര്യം
മലയാളം അക്ഷരങ്ങള്‍ പഠിക്കാനുള്ള എളുപ്പവഴിയായ കളിപ്പാട്ടം കമ്പ്യൂട്ടര്‍ സിഡി പുറത്തിറങ്ങി. കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.studymalayalam.com/ എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക.

Saturday, June 20, 2009

How to read and write Malayalam easily?

Learning to read and write Malayalam is easy with the help of Kalippattam - Malayalam Alphabet learning software.

Kalippattam is very special in its design. First of all, it uses the classic approach of teaching Malayalam language. The language is taught from simple to difficult scripts, that too in a step by step manner. Sounds appeals child's ear and Kalippattam also uses sound abundantly. For instance to teach 'puli' (leopard), Kalippattam uses leopard's original sound and instills the letters to child's mind. Every picture and sound was so carefully selected to preserve this infusion.

Sunday, June 14, 2009

Download Malayalam Alphabet Chart (Vowels) - മലയാളം അക്ഷരമാല ചാര്‍ട്ട്

പ്രിന്റ് ചെയ്യാവുന്ന തരത്തില്‍ മലയാളം അക്ഷരമാല (സ്വരാക്ഷരങ്ങള്‍) ഇവിടെ നിന്ന് ഡൌണ്‍ലോഡ് ചെയ്യാം.

Download Malayalam Alphabet Chart (Vowels) from here.

കളിപ്പാട്ടം- മലയാളം ഒന്നാം പാഠം

മലയാളം അക്ഷരങ്ങള്‍ പഠിക്കാനുള്ള എളുപ്പവഴിയായ കളിപ്പാട്ടം മലയാളം സിഡി പുറത്തിറങ്ങി. കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.studymalayalam.com/ എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക.

The simplest and easiest way to learn malayalam language alphabets - Kalippattam. Visit http://www.studymalayalam.com/

The Easiest way to learn Malayalam Alphabet (www.studymalayalam.com)

ScienceUncle is introducing "Kalippattam - Learn Malayalam the Funway!" Malayalam alphabet learning software. This is very reasonabily priced and just doing the trick of teaching Malayalam alphabet fast.

Kalippattam official web site: http://www.studymalayalam.com/ You can buy Kalippattam online.